ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ഉച്ചവിശ്രമ നിയമം ലംഘിച്ച 42 കമ്പനികളുടെ പ്രവർത്തനം മാനശേഷി അതോറിറ്റി നിർത്തിവപ്പിച്ചു.

നിരോധിത സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിച്ചതിനാണ് നടപടി. അതോറിറ്റി നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ച 63 തൊഴിലാളികൾക്ക് മുന്നറിയിപ്പും നൽകി. നിയമ ലംഘനം ശ്രദ്ധയിൽ പെട്ടാൽ 9944800 ഹോട്ട് ലൈൻ നമ്പറിൽ അറിയിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com