ADVERTISEMENT

റിയാദ് ∙ മലപ്പുറം എടവണ്ണ പന്നിപാറ തുവ്വക്കാട് സ്വദേശി കണ്ണൻ‍കുളവൻ‍ അക്ബർ മുഹമ്മദ് കുട്ടി (42) ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ അന്തരിച്ചു. അസീസിയയിൽ ബാർബർ ഷോപ്പ് നടത്തിവരികയായിരുന്നു. 20 വർഷമായി സൗദിയിൽ ഉണ്ട്. പിതാവ്: വീരാൻ, മാതാവ്: ഫാത്തിമ, ഭാര്യ: ജസ്‌ന. മക്കൾ: ഹന്ന അക്ബർ, ഫിന ഫാത്തിമ, ആയിഷ ഹമ്മി, അലിൻ ഹമ്മി. നിയമ സഹായങ്ങൾക്ക് സിദ്ദീഖ് തുവ്വൂർ, മുനീർ മക്കാനി, മജീദ് പരപ്പനങ്ങാടി എന്നിവർ രംഗത്തുണ്ട്.

English Summary: Malappuram native dies in Riyadh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com