ADVERTISEMENT

ഷാർജ ∙ ഷാർജ ബുക്ക് അതോറിറ്റിയുടെ (എസ്ബിഎ) ആഭിമുഖ്യത്തിൽ ഓൺലൈൻ ബുക്ക് ക്ലബ് തുടങ്ങുന്നു. വിഖ്യാത എഴുത്തുകാർ അടുത്തയാഴ്ച മുതൽ ചർച്ചകളിൽ പങ്കെടുക്കും.

അമേരിക്കൻ എഴുത്തുകാരൻ ജോസഫ് ഫിൻഡർ തന്റെ ഹൗസ് ഓഫ് ഫയർ എന്ന പുസ്തകത്തെക്കുറിച്ച്  2ന് വൈകിട്ട് 7ന് സംവദിക്കും. ഇമറാത്തി എഴുത്തുകാരൻ ഇമാൻ അൽ യൂസഫ് മോഡറേറ്റർ ആകും. സൂം വിഡിയോ വഴി കാണാം. ലിങ്ക്: https://bit.ly/2Zn3i5k.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com