ADVERTISEMENT

മസ്‌കറ്റ് ∙ ഒമാനിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് വേണ്ടി സോഷ്യൽ ഫോറം ഒമാൻ ചാർട്ടേഡ് ഫ്ലൈറ്റ് സർവീസ് നടത്തി രോഗികൾ, ഗർഭിണികൾ, പ്രായമായവർ ജോലി നഷ്‌ടപ്പെട്ട് നാട്ടിലേക്കുമടങ്ങാൻ ആഗ്രഹിക്കുന്നവർ, വിസിറ്റിങ് വിസയിൽ വന്ന് മടങ്ങാൻ കഴിയാത്തവർ, ഉപരിപഠനത്തിനായി നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന വിദ്യാർത്ഥി എന്നിവർക്ക് ആണ് മുൻഗണന നൽകിയത്.

യാത്രക്കാർക്ക് ആവിശ്യമായ സുരക്ഷാ കിറ്റ് സൗജന്യമായി നൽകി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ എല്ലാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുമാണ് സോഷ്യൽ ഫോറം ഫ്ലൈറ്റ് ചാർട്ട് ചെയ്തിരിക്കുന്നത് അർഹരായ 10 പേർക്ക് സൗജന്യമായി ടിക്കറ്റ് നൽകി.

English Summary: Social Forum oman arranges chartered flight service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com