ADVERTISEMENT

അബുദാബി∙ യുഎഇയിൽ കോവി‍ഡ് ബാധിച്ച് ഒരാൾ മരിച്ചു. മരണസംഖ്യ 315. ഇന്നലെ 421 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 48,667 ആയി. 24 മണിക്കൂറിനിടെ 490 പേർ കൂടി രോഗമുക്തി നേടി. ഇതോടെ സുഖപ്പെട്ടവരുടെ എണ്ണം 37,566 ആയി ഉയർന്നു. നിലവിൽ ചികിത്സയിൽ ഉള്ളത് 10786 പേർ.

രോഗബാധിതർ: 48,667

സുഖപ്പെട്ടവർ: 37,566

മരണം: 315

English Summary: UAE Covid update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com