ADVERTISEMENT

മനാമ ∙ ബഹ്റൈനിൽ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള അണുനശീകരണം അതത് ഗവർണറേറ്റുകളുടെ മേൽനോട്ടത്തിൽ ആയിരിക്കണമെന്ന് നിർദേശം. 

അണുനശീകരണം നടത്തുന്ന വൊളന്റിയർമാർക്ക് പ്രത്യേക പരിശീലനം നൽകുകയും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. 

മുൻകൂട്ടി നിശ്ചയിച്ച സമയക്രമം പാലിച്ചാകും അണുനശീകരണമെന്നും സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അലി മുഹമ്മദ് സാദ് അൽ ഹൂതി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com