ADVERTISEMENT

അബുദാബി ∙ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ പ്രവർത്തനോദ്ഘാടനം ഗീവർഗീസ് മാർ തിയഡോഷ്യസ് എപ്പിസ്‌കോപ്പ  വിഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. ദുരന്തങ്ങളോടു ക്രിയാത്മകമായി പ്രതികരിക്കുന്നതോടൊപ്പം നല്ല നാളെയെ സൃഷ്ടിക്കാനും യുവജനങ്ങൾക്കു കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ‌ അബുദാബി മാർത്തോമ്മാ യുവജനസഖ്യം പ്രസിഡന്റ് റവ. ബാബു കുലത്താക്കൽ അധ്യക്ഷത വഹിച്ചു. 

വൈസ് പ്രസിഡന്റ് റവ. സിപി ബിജു, വൈസ് പ്രസിഡന്റ് വിനിൽ ജോർജ്, സെക്രട്ടറി ജിതിൻ ജോയ്‌സ്, ട്രസ്റ്റി ലിജോ ജോൺ, ലേഡി സെക്രട്ടറി എലിസ സൂസൻ, ജോയിന്റ് സെക്രട്ടറി അജേഷ് മാത്യു, അക്കൗണ്ടന്റ് ജേക്കബ് വർഗീസ് എന്നിവർ പ്രസംഗിച്ചു. കലാപരിപാടികൾ അവതരിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com