ADVERTISEMENT
ദുബായ്∙ ഇൻകാസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് ഷാഫി അഞ്ചങ്ങാടി, ജനറൽ സെക്രട്ടറി അഖിൽ ദാസ് ഗുരുവായൂർ, ഖജാൻജി ഷാബു തോമസ് എന്നിവർ അടങ്ങുന്ന 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു. സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് എൻ.പി.രാമചന്ദ്രൻ, ദുബായ് ഇൻകാസ് തൃശൂർ ജില്ലാ പ്രസിഡന്റ് ബി. പവിത്രൻ, സെക്രട്ടറി റിയാസ് ചെന്ത്രാപ്പിന്നി എന്നിവർ പങ്കെടുത്തു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com