ADVERTISEMENT

വണ്ടൂർ∙ മദീനയിൽ ഉണ്ടായ വാഹനാപകടത്തിൽ പോരൂർ ചെറുകോട് സ്വദേശി മരിച്ചു. രവിമംഗലം കടമ്പോട്ടിൽ അജ്ബർ (38) ആണ് മരിച്ചത്. വർക്‌ഷോപ് ജീവനക്കാരനായിരുന്നു.

തകരാറിലായ വാഹനം നന്നാക്കി മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്ന പാക്കിസ്ഥാൻ സ്വദേശിയും മരിച്ചു. മദീനയിൽ തന്നെ കബറടക്കും. ഭാര്യ: സഫ്ന. മക്കൾ: അൽ സിയാൻ, അൽ ജാദിയ സിയ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com