ADVERTISEMENT

ദുബായ് ∙ ഇൻകാസ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുബായിൽ നിന്നുള്ള ചാർട്ടേഡ് വിമാനത്തിൽ 250 യാത്രക്കാർ കൊച്ചിയിെലത്തി. റാസൽഖൈമ ഇന്ത്യൻ അസോസിയേഷനുമായി സഹകരിച്ചായിരുന്നു സർവീസ്. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന 10 പേർക്ക് ബെന്നി ബഹനാൻ എംപിയുെട നിർദേശപ്രകാരം സൗജന്യ ടിക്കറ്റ് നൽകി. 

റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് സലിം, റാസൽഖൈമ ഇൻകാസ് വർക്കിങ് പ്രസിഡന്റ് നാസർ അൽദാന, യുഎഇ ഇൻകാസ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് എൻ.പി.രാമചന്ദ്രൻ, ദുബായ് ഇൻകാസ് ആക്ടിങ് പ്രസിഡന്റ്‌ നദീർ കാപ്പാട്, ജനറൽ സെക്രട്ടറി ബി.എ.നാസർ, ദുബായ് തൃശൂർ ജില്ല ഇൻകാസ് പ്രസിഡന്റ് ബി. പവിത്രൻ, ജനറൽ സെക്രട്ടറി റിയാസ് ചെന്ത്രാപ്പിന്നി, ട്രഷറർ ഫിറോസ് മുഹമ്മദലി, വൈസ് പ്രസിഡന്റ്‌ പി.എം. അബ്ദുൽ ജലീൽ, മുനീർ ഇടശ്ശേരി, കമ്മിറ്റി അംഗങ്ങളായ ഷാജി സുൽത്താൻ, റാഫി കോമലത്ത്‌, സുധീർ സലാഹു എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com