ADVERTISEMENT

മനാമ ∙ ബഹ്റൈൻ കേരളീയ സമാജത്തിന്റെ നാലാം ഘട്ട ചാർട്ടേഡ് വിമാന യാത്രക്കാർക്ക് സമാജം എഫ്ബി പേജിലൂടെ ഓൺലൈൻ റജിസ്ട്രേഷൻ നടത്താമെന്നും സൗജന്യ യാത്രക്കാരുടെ എതാനും അപേക്ഷകൾ കൂടി ഇനിയും സ്വീകരിക്കുമെന്നും പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കലും അറിയിച്ചു.

ചാർട്ടേഡ് വിമാന സർവീസുകളിലെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ഇന്ന് പതിനഞ്ചാമത് വിമാനം കോഴിക്കോട്ടേക്ക് പോകും. മലയാളികളുടെ പ്രയാസം മനസ്സിലാക്കി ചാർട്ടേഡ് വിമാന സർവീസ് ആദ്യമായി പ്രഖ്യാപിക്കാനും വിജയകരമായി നടപ്പാക്കാനും ബികെഎസിന് സാധിച്ചതായി അവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com