ADVERTISEMENT

ദോഹ∙ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച്എംസി) പുതിയ സാറ്റലൈറ്റ് എമര്‍ജന്‍സി വകുപ്പ് ആരംഭിച്ചു.

രാജ്യത്തിന്റെ ആരോഗ്യ മേഖലയിലെ അടിയന്തര പരിചരണ രംഗത്തെ പ്രധാന നാഴികകല്ലാണിത്. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ താമസിക്കുന്നവര്‍ക്ക് ആവശ്യമായ അടിയന്തര പരിചരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. കൂടുതല്‍ ഗുരുതരമല്ലാത്ത കേസുകളാണ് വകുപ്പ് കൈകാര്യം ചെയ്യുക. റാസ് ലഫാന്‍ ഏരിയയിലും അധികം താമസിയാതെ പുതിയ സാറ്റലൈറ്റ് എമര്‍ജന്‍സി വകുപ്പ് ആരംഭിക്കാനുള്ള പദ്ധതികളും പുരോഗതിയിലാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com