ADVERTISEMENT

കാഞ്ഞങ്ങാട് ∙ റാസൽഖൈമയിൽ ഉണ്ടായ വാഹനാപകടത്തിൽ കാഞ്ഞങ്ങാട് സ്വദേശി മരിച്ചു. കൊളവയൽ കൊത്തിങ്കാലിലെ ഇബ്രാഹിമിന്റെയും സാഹിദയുടെയും മകൻ മുഹമ്മദ് റബീഹ് (22) ആണ് മരിച്ചത്. വെള്ളി രാത്രി 11ന് ആണു സംഭവം.

ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. റാസൽഖൈമയിലെ സൂപ്പർ മാർക്കറ്റ് ജീവനക്കാരനാണ്. അവധി കഴിഞ്ഞ് ജനുവരിയിലാണ് മുഹമ്മദ് റാബിർ മടങ്ങി പോയത്. സഹോദരങ്ങൾ: ജബ്ബാർ (അബുദാബി), മുബഷിറ, റബീന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com