ADVERTISEMENT

ദോഹ∙ ജനകീയ സമരങ്ങൾ അടിച്ചമർത്തുന്ന സംസ്ഥാന സർക്കാരിന്റെ നടപടികൾക്കെതിരെ ഖത്തർ കെഎംസിസി കുറ്റ്യാടി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

കൊറോണയുടെ മറപിടിച്ച് അഴിമതിയും സ്വർണക്കടത്തുമായി സർക്കാർ മുന്നോട്ടു പോകുമ്പോൾ നാടിന്റെ നന്മക്കായി സമരം നടത്തുന്ന യുവജന സഘടനകളെ അടിച്ചൊതുക്കുന്നത് പ്രതിഷേധാർഹമാണ്. മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com