ADVERTISEMENT

അജ്മാൻ∙പതിറ്റാണ്ടുകളായി സാമൂഹിക, ജീവകാരുണ്യ മേഖലയിലെ  നിറസാന്നിധ്യമായ അഡ്വ: വൈ. എ. റഹീമിനെ അജ്മാൻ ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി ആദരിച്ചു. 

ഇൻകാസ് അജ്മാൻ പ്രസിഡൻ്റ് നസീർ മുറ്റിച്ചൂൽ പുരസ്ക്കാരം നൽകി. യു എ ഇ ഇൻകാസ് സെൻട്രൽ കമ്മിറ്റി  ആക്റ്റിങ് പ്രസിഡൻ്റ് ടി. എ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അജ്മാൻ ഇൻകാസിന്റെ അംഗത്വവിതരണം ഉദ്ഘാടനം ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി നിർവ്വഹിച്ചു. 

അജ്മാൻ ഇൻകാസ് ജനറൽ സെക്രട്ടറി ഗീവർഗ്ഗീസ് പണിക്കർ, ഫ്ലൈ വിത്ത് ഇൻകാസ് കോഒാർഡിനേറ്റർ മുനീർ കുമ്പള, ഷാർജ ഇൻകാസ് സെക്രട്ടറി അബ്ദുൽ സലാം ,അജ്മാൻ ഇൻകാസ് വർക്കിങ് പ്രസിഡൻ്റ് റഫീഖ് മാനംകണ്ടത്ത്, വൈസ് പ്രസിഡൻ്റ് ശ്രീകുമാർ നമ്പ്യാർ , ഭാരവാഹികളായ ബിജിത്ത് ധരൻ ശശിധരൻ, സെൽവറുദ്ദീൻ, ബിജു ജോൺ, സജീവൻ, ജബ്ബാർ, അനീഷ , ജോയിൻ ട്രഷറർ അബ്ദുൽ സലാം എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com