ADVERTISEMENT

ദുബായ്∙ബലിപെരുന്നാൾ അവധി ദിനങ്ങളിൽ ദുബായ് പൊലീസ് സ്വീകരിച്ചത് 26,432 ഫോൺ കോളുകളാണെന്ന് അധികൃതർ അറിയിച്ചു. ഇവയിൽ കൂടുതലും പൊലീസ് സേവനം  തേടിയും ഗതാഗതം സംബന്ധമായുമാണെന്ന് ദുബായ് പൊലീസ് കമാൻഡ് ആൻഡ് കൺട്രോൾ സെൻ്റർ ഡയറക്ടർ ലഫ്.കേണൽ മുഹമ്മദ് ഇബ്രാഹിം അൽ റയൈസ പറഞ്ഞു.

പൊലീസിന്റെ 901 എന്ന ടോൾഫ്രീ നമ്പർ പൊതുവായ അന്വേഷണങ്ങൾക്കും 999 എന്ന നമ്പർ അടിയന്തര സഹായങ്ങൾക്കുമുള്ളതാണെന്ന് ഒാർമിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com