ADVERTISEMENT

ദോഹ ∙ അൽ മർഖിയ സ്ട്രീറ്റിലെ ഉം ലഖ്ബ തുരങ്കപാത ഞായറാഴ്ച മുതൽ അടയ്ക്കും. സബാഹ് അൽ അഹമ്മദ് കോറിഡോർ പദ്ധതിയുടെ നിർമാണ ജോലികളെ തുടർന്നാണു റോഡ് അടയ്ക്കുന്നത്.

അതേസമയം അൽ മർഖിയ സ്ട്രീറ്റിലെ സർവീസ് റോഡുകളിൽ ഗതാഗതം അനുവദിക്കും. അൽ മർഖിയയിലേക്ക് എത്താൻ അൽ ലുഖ്ത സ്ട്രീറ്റും അൽ ഷമാൽ റോഡും ഉപയോഗിക്കണം. അൽ ഷമാൽ റോഡുമായി ബന്ധിപ്പിച്ചിരിക്കുന്ന ഉം ലഖ്ബ പാലത്തിലൂടെ യാത്ര ചെയ്താൽ അൽ ലുഖ്തയിലേക്കും അൽ ഗരാഫയിലേക്കും എത്താം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com