ജോർജ് മാത്യു വടക്കെകാലായിലിന് യാത്രയയപ്പ്
Mail This Article
×
കുവൈത്ത് സിറ്റി● സ്ഥിരതാമസത്തിന് നാട്ടിൽ പോകുന്ന ജോർജ് മാത്യു വടക്കെകാലായിലിന് ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റി യാത്രയയപ്പ് നൽകി. സിദ്ദീഖ് അപ്പക്കൻ അധ്യക്ഷത വഹിച്ചു. ബിനു ചെമ്പാലയം ഉദ്ഘാടനം ചെയ്തു.
അലക്സ് മാനന്തവാടി, ലിപിൻ മുഴക്കുന്ന്, ബിജു എള്ളരിഞ്ഞി, ഷോബിൻ സണ്ണി, ജോസഫ് മാത്യു എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.