ADVERTISEMENT
മനാമ ∙ സൽമാനിയ മെഡിക്കൽ സെന്ററിലെ പുതിയ ബ്ലോക്ക് തുറന്നു. ആരോഗ്യമന്ത്രി ഫഈഖ അൽ സാലെ ഉദ്ഘാടനം ചെയ്തു. കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് 1.2 ലക്ഷം ദിനാർ ചെലവഴിച്ചാണ്  സൗകര്യങ്ങൾ വിപുലമാക്കിയത്. 1600 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടത്തിൽ 100 കിടക്കകളുണ്ട്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com