ADVERTISEMENT
മനാമ∙ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരുമായി ബഹ്റൈൻ കേരളീയ സമാജം ചാർട്ടേഡ് വിമാനങ്ങൾ എത്തി. കേരളത്തിൽ നിന്ന് 5 വിമാനങ്ങളിലായി നൂറുകണക്കിന് മലയാളികളെ എത്തിച്ചതായി പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരയ്ക്കലും അറിയിച്ചു. ഗൾഫ് മേഖലയിൽ ഇതിനകം  24 വിമാനങ്ങൾ സർവീസ് നടത്തി. നാട്ടിൽ നിന്നു മടങ്ങാനാഗ്രഹിക്കുന്നവർക്കുള്ള റജിസ്ട്രേഷൻ  പുരോഗമിക്കുന്നതായും അറിയിച്ചു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com