ADVERTISEMENT

ഷാർജ ∙ ഷാർജ കെഎംസിസി സംസ്ഥാന കമ്മിറ്റിയും റോള ഷിഫാ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി ദ്വിദിന സമ്മർ മെഡിക്കൽ ക്യാംപ് നടത്തും. ഇൗ മാസം 4, 5 തീയതികളിൽ റോള അൽ സഹ്‌റ റോഡിൽ മുസല്ല പാർക്കിനു സമീപമുള്ള ഷിഫാ അൽ ജസീറ മെഡിക്കൽ സെൻററിലാണ് സൗജന്യ ക്യാംപ്. വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ പങ്കെടുക്കും.

സംഘാടക സമിതി ഭാരവാഹികള്‍: കബീർ ചാന്നാങ്കര, (ചെയ), കെ.ടി. കെ. മൂസ, അബ്ദുല്ല ചേലേരി, സെയ്ദ് മുഹമ്മദ് അൽ തഖ്‌വ (വൈസ് ചെയ) ബഷീർ ഇരിക്കൂർ (ജനറല്‍ കൺ), കെ. അബ്ദുൽ റഹ്‌മാൻ (കോ ഒാര്‍ഡി), തൊയ്യിബ് ചേറ്റുവ, സക്കീർ കുമ്പള, മുജീബ് തൃക്കണ്ണാപുരം (കൺ). ഫോൺ:   050 5475844, 055 6162432. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com