ADVERTISEMENT
മനാമ  ∙ ഇന്ത്യൻ ക്ലബ് അംഗങ്ങളുടെ മക്കളിൽ സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ 95 ശതമാനത്തിൽ കൂടുതൽ മാർക്കു നേടിയവരെ ആദരിച്ചു. സഞ്ജന പ്രിയ മൈൽരാജ്, നന്ദിനി രാജേഷ് നായർ, ഡെൽന മരിയ ഡെയ്സി, വൈഷ്ണവ് ഉണ്ണി എന്നിവർക്കു സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com