ADVERTISEMENT
മനാമ ∙ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ടി.കെ.നാസറിന് നന്തി കൂട്ടായ്മ യാത്രയയപ്പ് നൽകി. പ്രസിഡന്റ് ഒ.കെ.ഖാസിം അധ്യക്ഷത വഹിച്ചു. ഇല്യാസ് കൈനോത്ത്, നൗഫൽ അൻസാസ്, അമീൻ, ഫൈസൽ, ടി.കെ.മജീദ്, പിവികെ. കരീം, എം.കെ.ഹനീഫ, ഹനീഫ് കടലൂർ എന്നിവർ പ്രസംഗിച്ചു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com