ADVERTISEMENT
മനാമ ∙ കണ്ണൂർ എക്സ്പാറ്റ്സ്  ഓൺലൈൻ ഓണാഘോഷം മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നജീബ് കടലായി അധ്യക്ഷത വഹിച്ചു. സുബൈർ കണ്ണൂർ, കെ.വി.പവിത്രൻ, പ്രദീപ് പുറവങ്കര, പി.വി.സിദ്ദിഖ്, മൂസക്കുട്ടി ഹാജി, അമൽദേവ്, നൂറുദ്ദീൻ മുണ്ടേരി, എ.പി.സിയാദ്, അഷ്റഫ് കക്കണ്ടി, ജസീർ, ഫഹൂഫ്, ബേബി ഗണേഷ്, സിറാജ് എന്നിവർ പ്രസംഗിച്ചു.  അഭയദേവ്, മനോജ്, ബേബി ഗണേഷ,് സോഹ അഷ്റഫ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com