ADVERTISEMENT

മനാമ ∙ ദാറുൽ ഈമാൻ കേരള വിഭാഗം 'ഇന്ത്യൻ മുസ്‌ലിംകൾ: പ്രശ്‌നങ്ങൾ  പ്രതീക്ഷകൾ  എന്ന  വിഷയത്തിൽ സംവേദന സദസ് നടത്തി. സാമൂഹിക പ്രവർത്തകൻ സക്കീർ ഹുസൈൻ തുവ്വൂർ ഉദ്‌ഘാടനം ചെയ്‌തു. ദാറുൽ ഈമാൻ കേരള വിഭാഗം പ്രസിഡന്റ് ജമാൽ നദ് വി  അധ്യക്ഷത വഹിച്ചു.

അബ്ദു റസാഖ്‌ കൊടുവള്ളി, ഹംസ മേപ്പാടി, സിയാദ്‌ ഏഴംകുളം, റഷീദ് മാഹി, ലത്തീഫ് ആയഞ്ചേരി, എ. എം ഷാനവാസ്, ജയ്ഫർ മൈദാനി, നിസാർ കൊല്ലം, റഫീഖ് അബ്ദുല്ല, സഈദ്  റമദാൻ നദ്‌വി,  ജനറൽ സെക്രട്ടറി എം.എം. സുബൈർ, പ്രോഗ്രാം കൺവീനർ സി.എം. മുഹമ്മദലി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com