ADVERTISEMENT

റിയാദ് ∙ സൗദിയിൽ മാതാവിനെ കൊലപ്പെടുത്തിയ ഇരട്ടകളായ മക്കൾക്ക് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. 4 വർഷം മുൻപ് റമസാനിൽ അൽഹംറ ഡിസ്ട്രിക്ടിലെ വീട്ടിലായിരുന്നു സംഭവം നടന്നത്.

ഐഎസ് ഭീകരരായ പ്രതികൾ മാതാവിനെയും പിതാവിനെയും സഹോദരനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ മാതാവ് മരിക്കുകയും പിതാവും സഹോദരനും ഗുരുതര പരുക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com