ADVERTISEMENT

ഉമ്മുൽഖുവൈൻ ∙ ഷെയ്ഖ് അലി ബിൻ ഹുമൈദ് ബിൻ അഹ്മദ്‌ അൽ മുഅല്ല കാറപകടത്തിൽ മരിച്ചു. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല അനുശോചിച്ചതായി റോയൽ കോർട്ട് പ്രസ്താവനയിൽ അറിയിച്ചു. ഇന്നു രാവിലെയായിരുന്നു കാറപകടം. 

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച്, ഷെയ്ഖ് ഹുമൈദ് ബിൻ അഹ്മദ് അൽ മുഅല്ല ഫോണിലൂടെയും സന്ദേശങ്ങളായുമായിരിക്കും മൂന്നു ദിവസം അനുശോചനം സ്വീകരിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com