ADVERTISEMENT

ദോഹ ∙ കോവിഡ് പ്രോട്ടോക്കോൾ വ്യവസ്ഥകൾ ലംഘിച്ച ഫിറ്റ്‌നസ് ക്ലബ് 15 ദിവസത്തേക്ക് അടച്ചു.  വെസ്റ്റ് ബേയിലെ ഗേറ്റ് മാളിൽ പ്രവർത്തിക്കുന്ന ഓക്‌സ് ഫിറ്റ്‌നസ് ലാബ് വാണിജ്യ വ്യവസായ മന്ത്രാലയം അധികൃതർ അടപ്പിച്ചത്. 

മന്ത്രാലയത്തിന്റെ നിർദേശപ്രകാരമുള്ള കോവിഡ്-19 മുൻകരുതൽ, പ്രതിരോധ നടപടികളിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് നടപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com