ബഹ്റൈനിൽ 3 പേർ
Mail This Article
×
മനാമ ∙ ബഹ്റൈനിൽ 3 പേർ കൂടി കോവിഡ് പോസിറ്റീവ് ആയി മരിച്ചതോടെ മരണസംഖ്യ 219. ആകെ രോഗബാധിതർ 63,189. സുഖം പ്രാപിച്ചവർ 56,087. 643 പേർ കൂടി സുഖം പ്രാപിച്ചു. 39 പേർ ഗുരുതരാവസ്ഥയിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.