ADVERTISEMENT
റിയാദ്∙ സൗദിയിൽ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം  വീണ്ടും കുറഞ്ഞു.  ഇന്നലെ 576 പേർക്കാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്. മൊത്തം പോസിറ്റീവ് ആയവരുടെ എണ്ണം 328720 ആയി. 24 മണിക്കൂറിനിടെ 1145 പേർ രോഗമുക്തി നേടി.  ഇതോടെ രോഗം മാറി ആശുപത്രി വിട്ടവരുടെ 308352 ആയി. നിലവിൽ ചികിത്സയിലുള്ള 15938 പേരിൽ 1189 പേരുടെ നില ഗുരുതരമാണ്.  ഇന്നലെ 31 പേർ മരിച്ചു. മരണസംഖ്യ 4430.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com