ഹിന്ദി ദിവസ് നടത്തി
Mail This Article
×
കുവൈത്ത് സിറ്റി ∙ ഭവൻസ് സ്മാർട്ട് ഇന്ത്യൻ സ്കൂളിൽ ഹിന്ദി ദിവസ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ മഹേഷ് അയ്യർ, വൈസ് പ്രിൻസിപ്പൽ ആൽബിൻ ഡെയ്സി, കെജി സൂപ്പർവൈസർ രജനി മേനോൻ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.