ADVERTISEMENT

മനാമ ∙ ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം മനാമ, റിഫ, മുഹറഖ് മേഖലകളിൽ ഓൺലൈൻ ഓണം സൗഹൃദസംഗമം നടത്തി. മനാമയിലെ 'സൗഹൃദപ്പൂക്കളം'  പരിപാടി  നടിയും എഴുത്തുകാരിയുമായ ജയ മേനോൻ ഉദ്ഘാടനം ചെയ്തു. ശ്രീലത പങ്കജ്, സ്വപ്ന വിനോദ്,  ധന്യ, ഗീത മേനോൻ, സിതാര മുരളീകൃഷ്ണൻ, രമണി അനിൽകുമാർ, റഷീദ സുബൈർ, ഫസീല ഹാരിസ് എന്നിവർ പ്രസംഗിച്ചു. 

റിഫയിെല ആഘോഷം എഴുത്തുകാരി സ്വപ്ന വിനോദ്  ഉദ്ഘാടനം ചെയ്തു. ഷിജിന ആഷിക്,  ഷിഫ സുഹൈൽ, സരിത കുമാർ, വിദ്യ, മിനി അലക്സാണ്ടർ,  കാർത്തിക്, ശ്വേതകുമാർ, ഷാരോൺ, സുബിജോൺ, ശിവാനി, സഈദ റഫീഖ്, ദേവയാനി, റസിയ, വിദ്യ, അമൃത, ശിവാങ്കി, ഹലീമ,  ബുഷ്‌റ റഹീം, സോന സക്കരിയ, നുസ്ഹ കമറുദ്ദീൻ  എന്നിവർ പങ്കെടുത്തു. 

മുഹറഖിലെ പരിപാടി എഴുത്തുകാരി ഷബിനി  വാസുദേവ് ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം വൈസ് പ്രസിഡന്റ്  സാജിദ സലീം, സിനി സജീവൻ, പ്രീതി ബിനു, സുജ ആനന്ദ്, ധന്യ, ഫാസില, നേഹ അരുൺ, ദിയ പ്രമോദ്, ദിശ, ദിന, ജ്യോതിഷ്, പ്രിയാ മണി, പ്രസീത മനോജ്‌, ഗൗരി,  ഷബീറ മൂസ, സമീറ നൗഷാദ്, പി.വി ഷഹ്നാസ് എന്നിവർ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com