ഓസോൺ ദിനാചരണം
Mail This Article
×
കുവൈത്ത് സിറ്റി∙ ഇന്തോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈത്ത് ചാപ്റ്റർ ഓസോൺ ദിനം ആഘോഷിച്ചു. അതോടനുബന്ധിച്ചുള്ള വെബിനാറിൽ പ്രസിഡന്റ് ബാബു ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.
കുവൈത്ത് സ്പെഷൽ ഒളിംപിക്സ് ഡയറക്ടർ രിഹാബ് എം. ബോറിസ്ലി ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി ശാസ്ത്രജ്ഞ ഡോ. കർണൂർ ദൗലത്ത്, ഡോ.മോൻസി മാത്യു, സുനിൽ സദാനന്ദൻ, സി.എച്ച്. രാമകൃഷ്ണ ചാരി, ജീവ്സ് എരിഞ്ചേരി, ഷൈനി ഫ്രാങ്ക് എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.