ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ വെബിനാർ
Mail This Article
×
കുവൈത്ത് സിറ്റി∙ നിർമിത ബുദ്ധി സംബന്ധിച്ച് ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ സംഘടിപ്പിച്ച വെബിനാർ ഹേമ ധിൻഗ്ര ഉദ്ഘാടനം ചെയ്തു. കുവൈത്തിൽ ഇന്ത്യൻ സ്കൂൾ അധ്യാപകർക്ക് വേണ്ടി നടത്തിയ വെബിനാറിൽ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ സീനിയർ അഡ്മിനിസ്ട്രേറ്റർ ഡോ. വി.ബിനുമോൻ, ജോർജ് സ്വാമി, ഗംഗാധർ ഷിരാസ്ത്, സുഷ്മിത പ്രകാശ് എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.