കോഴിക്കോട് സ്വദേശി ഒമാനില്‍ കോവിഡ് ബാധിച്ച് മരിച്ചു
Mail This Article
×
മസ്കത്ത് ∙ ഒമാനില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോഴിക്കോട് നാദാപുരം സ്വദേശി പടിക്കല കണ്ടി മൊയ്തുവാണ് (42) തിങ്കളാഴ്ച രാവിലെ മരണപ്പെട്ടത്. സൂര് ആശുപത്രിയില്‍ കോവിഡ് ചികിത്സയില്‍ ആയിരുന്നു.
മൊയ്തുവിനെ കോവിഡ് ബാധയെ തുടര്‍ന്നു സെപ്റ്റംബര്‍ ഏഴാം തീയതിയാണ് സൂര് ആശുപത്രിയിലെ കോവിഡ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ബുആലിയില്‍ കഫ്റ്റീരിയ നടത്തിവരുകയായിരുന്നു മൊയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.