യൂസഫ് മാട്ടുവയിലിന് യാത്രയയപ്പ് നൽകി
Mail This Article
×
കുവൈത്ത് സിറ്റി● 53 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന ഉപദേശകസമിതി അംഗം യൂസഫ് മാട്ടുവയിലിന് കുവൈത്ത് എലത്തൂർ അസോസിയേഷൻ യാത്രയയപ്പ് നൽകി.
ആലിക്കുഞ്ഞി അധ്യക്ഷത വഹിച്ചു. എൻ.റഫീഖ്, എം.കെ.നാസർ,മുനീർ മക്കാറി, മുഹമ്മദ് ഇഖ്ബാൽ, എൻ.ഉനൈസ്, എൻ.ആർ.ആഷിഖ്, മുഹമ്മദ് ഷരീഫ്, എം.ഫാഹിസ്, മുഹമ്മദ് അസ്ലം എൻ.റിഹാബ് എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.