ADVERTISEMENT

ദോഹ ∙ ഖത്തറില്‍ 250 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ആറു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. 6,039 പേരില്‍ നടത്തിയ പരിശോധനയിലാണ് 250 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ നിലവിലെ കോവിഡ് ബാധിതരുടെ എണ്ണം 2,950 എത്തി. 62 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുളളത്. 

257 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 1,21,263 ആയി ഉയര്‍ന്നു. ഇതുവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമായ 7,45,130 പേരില്‍ 1,24,425 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ: 212.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com