എയർ ഇന്ത്യാ എക്സ്പ്രസ് ബാഗേജ് നിരക്കിൽ ഇളവ്
Mail This Article
×
ദുബായ് ∙ ഇന്ത്യയിലേയ്ക്ക് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ ബാഗേജ് നിരക്കിൽ ഇളവ്. അഞ്ച് കിലോ ഗ്രാമിന് 75 ദിർഹവും 10 കിലോയ്ക്ക് 150 ദിർഹവുമാണ് നൽകേണ്ടത്. നേരത്തെ ഇത് യഥാക്രമം 100, 200 ദിർഹമായിരുന്നു. 25 കിലോ ബാഗേജും ഏഴു കിലോ ഹാൻഡ് ബാഗേജും സൗജന്യമായി കൊണ്ടുപോകാനാണ് എയർ ഇന്ത്യാ എക്സ്പ്രസ് അനുവദിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.