ADVERTISEMENT
ദുബായ്/കരിപ്പൂർ ∙ മാസ്ക് മറയാക്കിയും സ്വർണക്കടത്തിനു ശ്രമം. യാത്രക്കാരൻ ധരിച്ചെത്തിയ മാസ്കിനുള്ളിൽനിന്ന് 40 ഗ്രാം (5 പവൻ) സ്വർണം കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് കണ്ടെടുത്തു. ഇന്നലെ രാത്രി യുഎഇയിൽനിന്നെത്തിയ കർണാടക ഭട്കൽ സ്വദേശിയാണ് സ്വർണം ഒളിപ്പിച്ച മാസ്ക് ധരിച്ചെത്തിയത്. പരിശോധനയിൽ പിടികൂടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com