ADVERTISEMENT

ഷാർജ ∙ അമിത വേഗത്തിലെത്തിയ കാർ ഷാർജയിലെ പെട്രോൾ സ്റ്റേഷനിലേക്ക് ഇടിച്ചുകയറി. വൻ ദുരന്തം ഒഴിവായി. ഇന്ത്യക്കാരനടക്കം രണ്ട് ജീവനക്കാർക്ക് പരുക്കേറ്റു. 

അൽ ഇത്തിഹാദ് റോഡിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ഡ്രൈവറെ അറസ്റ്റ് ചെയ്തതായി ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സിറി അൽ ഷംസി പറഞ്ഞു. പരുക്കേറ്റ ഇന്ത്യക്കാരനെയും ഫിലിപ്പിൻസ് സ്വദേശിയെയും അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com