പകൽ ചൂടേറാൻ സാധ്യത
Mail This Article
×
ദോഹ ∙ വാരാന്ത്യത്തിൽ പകൽ ചൂടേറും. രാത്രി താപനില കുറയും. വെള്ളിയാഴ്ച വടക്ക്-പടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ അഞ്ചിനും 15 നോട്ടിക്കൽ മൈലിനും ഇടയിൽ വീശും. ശനിയാഴ്ച കിഴക്ക് നിന്ന് തെക്ക്-കിഴക്കായി കാറ്റ് വീശും. വെള്ളി, ശനി ദിവസങ്ങളിൽ ദൂരക്കാഴ്ച 4 മുതൽ 8 കിലോമീറ്റർ വരെ കുറയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.