ADVERTISEMENT

ദോഹ ∙ കത്താറയിലെ രാജ്യാന്തര വേട്ട-ഫാൽക്കൺ പ്രദർശന (സുഹെയ്ൽ-2020)ത്തിന് ആവേശം പകർന്ന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ സന്ദർശനം.

വിസ്ഡം സ്‌ക്വയറിൽ നടക്കുന്ന മേളയുടെ ഭാഗമായുള്ള പരിപാടികൾ സംഘാടകർ അമീറിന് വിശദീകരിച്ചു.

വേട്ട ആയുധങ്ങൾ, വേട്ടയ്ക്കായി ഉപയോഗിക്കുന്ന ഉൽപന്നങ്ങൾ തുടങ്ങി വിവിധ പവിലിയനുകളും ഫാൽക്കൺ പ്രദർശനവും വീക്ഷിച്ച ശേഷമാണ് അമീർ മടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com