ADVERTISEMENT

ദുബായ്∙ യുഎഇയുടെ വിവിധ മേഖലകളിൽ നാളെ ശക്തമായ മഴയ്ക്കു സാധ്യത. രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും. വടക്കൻ എമിറേറ്റുകളിൽ കനത്ത മഴയും കാറ്റും ഉണ്ടാകാമെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.

രാവിലെ മുതൽ മഴയ്ക്കു സാധ്യതയുള്ളതിനാൽ വാദികൾ, മലയോര മേഖലകൾ എന്നിവിടങ്ങളിൽ നിന്നു വിട്ടു നിൽക്കണം. അന്തരീക്ഷ ഈർപ്പം കൂടുമെന്നതിനാൽ ഇന്നു ചൂടു കൂടാനിടയുണ്ട്. കാലാവസ്ഥാമാറ്റം കണക്കിലെടുത്ത് വിവിധ എമിറേറ്റുകളിൽ റോഡുകളിലെ അറ്റകുറ്റപ്പണി പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com