ADVERTISEMENT

ദോഹ ∙ ഖത്തറില്‍ കോവിഡ്-19 പോസിറ്റീവുകാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. 24 മണിക്കൂറിനിടെ വൈറസ് സ്ഥിരീകരിച്ചത് വിദേശങ്ങളില്‍ നിന്നെത്തിയ 35 പേരുള്‍പ്പെടെ 174 പേര്‍ക്ക്. സുഖം പ്രാപിച്ചവരുടെ പട്ടികയിലേക്ക് 186 പേര്‍ കൂടി. 

പുതിയ കോവിഡ്-19 മരണങ്ങളില്ലാതെ അഞ്ചു ദിനങ്ങളാണ് രാജ്യം പിന്നിട്ടത്. നിലവില്‍ 2,727 പേരാണ് ചികിത്സയിലുള്ളത്. സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 1,34,100 എത്തി. 

8,106 പേരെ കൂടി പരിശോധിച്ചതോടെ ആകെ പരിശോധനയ്ക്ക് വിധേയമാക്കിയവരുടെ എണ്ണം 10,75,890 ആയി. ഇവരില്‍ 1,37, 062 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ മരണം 235. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com