ADVERTISEMENT
അബുദാബി∙ ഷഖ്ബൂത് സിറ്റിയിൽ 4 പുതിയ പാർക്കുകൾ കൂടി വരുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കളിക്കളം, റണ്ണിങ് ട്രാക്ക്, വ്യായാമത്തിനുള്ള സൗകര്യം, ബാർബിക്യൂ എന്നിവ അടങ്ങിയതാണു പാർക്കുകൾ. 24,575 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 1.5 കോടി ചെലവിലാണ് പാർക്ക് സജ്ജമാക്കിയത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com