ADVERTISEMENT

ദുബായ്∙ കോവിഡ്  നാളുകളിൽ സേവന രംഗത്തു നിറഞ്ഞു നിന്നവർക്ക് ദുബായ് കണ്ണൂർ ജില്ലാ കെഎംസിസി 'മേഴ്‌സി ഹീറോ' പുരസ്‌കാരങ്ങൾ 85 പേർക്ക്സമ്മാനിച്ചു.

ദുബായ് ഹെൽത്ത് അതോറിറ്റി ഡയറക്ടർ ഡോ. അംജാദ് സുൽത്താൻ അൽ മർസൂഖി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടി. പി .അബ്ബാസ് ഹാജി അധ്യക്ഷത വഹിച്ചു. ദുബായ് കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ ഡോ. അംജാദ്  സുൽത്താൻ     അൽ മർസൂഖിക്ക് പുരസ്‌കാരം സമ്മാനിച്ചു.

 കെഎംസിസി ഉപദേശക സമിതി അംഗം സി. കെ അബ്ദുൽ മജീദ്, ഡോ. സാക്കിർ മുഹമ്മദ്, ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കർ, ഇബ്രാഹിം ഖലീൽ, ഡോ. റിയാസ് ജമാലുദ്ദീൻ, ഡോ സദഫ്, ഡോ. ഫാഖിർ ഖാസി, ഡോ. മർഫ മുഹമ്മദ് കുഞ്ഞി, യു. പി മുസ്തഫ, കെ.വി ഇസ്മായീൽ, റഹ്ദാദ് മൂഴിക്കര, സൈനുദ്ദീൻ   ചേലേരി, ഫൈസൽ മാഹി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com