ADVERTISEMENT
ദുബായ്∙ വടക്കൻ എമിറേറ്റുകളുടെ വിവിധ മേഖലകളിൽ മഴ. ഫുജൈറ അൽ ഹൈലിൽ ശക്തമായ മഴയെ തുടർന്നു താഴ്ന്ന മേഖലകൾ വെള്ളത്തിലായതോടെ ഗതാഗതം തടസ്സപ്പെട്ടു. കടൽ പ്രക്ഷുബ്ധമായതിനൊപ്പം മുടിക്കെട്ടിയ അന്തരീക്ഷമാണ്.  പർവത മേഖലകളിൽ താപനില 14 ഡിഗ്രി സെൽഷ്യസ് ആകാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. ദുബായിൽ പൊതുവേ തെളിഞ്ഞ അന്തരീക്ഷമായിരുന്നു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com