ADVERTISEMENT

അബുദാബി ∙ പന്ത്രണ്ടാമത് അബുദാബി ആർട്ട് വെർച്വൽ പ്രദർശനം ആരംഭിച്ചു. ഇന്ത്യ ഉൾപ്പെടെ 68 രാജ്യാന്തര ഗാലറികളിൽനിന്നുള്ള 200 ചിത്രകാരന്മാർ പങ്കെടുക്കുന്നുണ്ട്.

അബുദാബി എക്സിക്യൂട്ടീവ് ഓഫിസ് ചെയർമാനും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പ്രദർശനം 26 വരെ തുടരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com