ADVERTISEMENT

ദുബായ്∙ കെഎംസിസി സർഗോത്സവം സ്റ്റേജ് തല മത്സരങ്ങൾ സമാപിച്ചു. പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ ഉദ്ഘാടനം ചെയ്തു. . സർഗധാര ചെയർമാൻ അഷ്‌റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. ആക്ടിങ് ജന. സെക്രട്ടറി ഹംസ തൊട്ടിയിൽ, സാജിദ്‌ അബൂബക്കർ, നജീബ് തച്ചംപൊയിൽ,സലാം കന്യപ്പാടി എന്നിവർ പ്രസംഗിച്ചു.

മുസ്തഫ വേങ്ങര, ഇബ്രാഹിം ഖലീൽ, മജീദ് മടക്കിമല, ഒ. മൊയ്തു, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, പി.എ ഫാറൂഖ്, നസറുദ്ദീൻ മണ്ണാർക്കാട്, ഇക്ബാൽ മാടാക്കര,ദീപ ചിറയിൽ, ഹാഫിദ് , സോണി വേളൂക്കാരൻ, ഹാഷിദ്, സബ് കമ്മിറ്റി നേതാക്കളായ മുസ്തഫ മുട്ടുങ്ങൽ, ഹംസ പയ്യോളി, സിദ്ദിഖ് ചൗക്കി തുടങ്ങിയവർ സമ്മാന വിതരണം നടത്തി.

സർഗധാര ഭാരവാഹികളായ അമീൻ തിരുവനന്തപുരം, റിയാസ് മാണൂർ, റഹീസ് കോട്ടയ്ക്കൽ, ജാസ്സിം ഖാൻ തിരുവനന്തപുരം, ആരിഫ് ചെറുമ്പ, അസീസ് പന്നിത്തടം, സുഹൂദ് തങ്ങൾ, ജില്ലാ മാനേജർമാരായ സലാം തട്ടാഞ്ചേരി, നസീർ പാനൂർ, അബൂബക്കർ, മുസ്തഫ വടുതല എന്നിവർ നേതൃത്വം നൽകി.

വിജയികൾ (ഒന്ന്, രണ്ട്,മൂന്ന് സ്ഥാന ക്രമത്തിൽ)

∙ മാപ്പിളപ്പാട്ട്: മുഹമ്മദ് ആഷിക്, നൂറുദ്ദീൻ ചെറുമ്പ, ടി.പി ഷംഷീർ. മലയാള പ്രസംഗം: അഷറഫ് കോലോത്ത്, അബ്ദുൽ ഹമീദ് വടക്കേകാട്, കാദർ കുട്ടി.

∙ ഇംഗ്ലിഷ്: എം.കെ സുഹൈൽ,സൈഫുദ്ദീൻ, ഫർദീൻ ഫൈസൽ.

∙ കവിതാ പാരായണം: മുഹമ്മദ് ആഷിഖ്, മുഹമ്മദ് കുഞ്ഞി മഠത്തിൽ ,മുഹമ്മദ് മുനീർ .

∙ അറബി ഗാനം: മുഹമ്മദ് ആഷിഖ്, എം.കെ സുഹൈൽ , ടി.പി ഷംസീർ.

∙ ദേശ ഭക്തിഗാനം: ഇംതിയാസ് ചെർക്കള, എം.കെ സുഹൈൽ, മുഹമ്മദ് കുഞ്ഞി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com