ഇന്ത്യൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി
Mail This Article
×
കുവൈത്ത് സിറ്റി ∙ കൊല്ലം ജില്ലാ പ്രവാസി സമാജം പ്രതിനിധികൾ ഇന്ത്യൻ സ്ഥാനപതി സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി. പ്രവാസികളുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങൾ അവർ സ്ഥാനപതിയുടെ ശ്രദ്ധയിൽപ്പെടുത്തി. അലക്സ് മാത്യു, തമ്പി ലൂക്കോസ്, ജേക്കബ് ചണ്ണപ്പേട്ട, ജോയി ജോൺ തുരുത്തിക്കര, റിനി ബിനോയ് ലാജി ജേക്കബ്, പ്രമിൽ, ജയൻ സദാശിവൻ, റെജി മത്തായി എന്നിവരാണ് സംഘത്തിലുണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.